ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിൽ ഗതാഗതം തടസ്സം
ആലപ്പുഴ: ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് അമ്പലപ്പുഴ - തിരുവല്ല റോഡിലൂടെയും, തണ്ണീർമുക്കം - കുമരകം റോഡിലൂടെയുമാണ് ഇപ്പോൾ വാഹനം തിരിച്ചു വിടുന്നത്.









