ടി.ഡി മെഡിക്കല്‍ കോളേജില്‍ ഡിസംബര്‍ ഒന്ന് മന്തുരോഗ ഒ.പി

post

ആലപ്പുഴ ഗവ.ടി.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മന്തുരോഗ നിവാരണ കേന്ദ്രത്തില്‍ രോഗികള്‍ക്കായുള്ള ഒ.പി. പ്രവര്‍ത്തനം ഡിസംബര്‍ ഒന്ന് മുതല്‍ പുനരാരംഭിക്കും. തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചക്ക് 12 വരെയാണ് ഒ.പി.യുടെ പ്രവര്‍ത്തനം. നോഡല്‍ ഓഫീസര്‍ ഡോ. ആര്‍.എന്‍. ശങ്കര്‍ നേതൃത്വം നല്‍കും.