എണ്ണത്തില്‍ 100 കടന്ന് കോവിഡ് രോഗികള്‍

post

കൊല്ലം : സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(ജൂലൈ 22) 133 പേര്‍ക്ക് രോഗബാധയുണ്ടായി. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി ഇന്നലെ 100 കടന്നു. 116 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സംശയിക്കുന്നത്(87.2 ശതമാനം). ജൂലൈ 18 ന് 53 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച ശേഷം ജൂലൈ 19 നാണ് അത് 75 ല്‍ എത്തിയത്. 20 ന് രോഗികളുടെ എണ്ണം 79 ആയി. 21 ന് 85 ഉം. ജൂലൈ 21 നേക്കാള്‍ 48 രോഗികളാണ് ഇന്നലെ(ജൂലൈ 22) മാത്രം കൂടിയത്, രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടും സമ്പര്‍ക്കം 2.2 ശതമാനം തലേ ദിവസത്തേക്കള്‍ കുറവാണ്.

ജൂലൈ 10 ന് മുങ്ങിമരിച്ച പള്ളിമണ്‍ സ്വദേശിനി(75) ന്റെ സ്രവ പരിശോധന ഫലം ഇന്നലെ ലഭിച്ചതില്‍ മരണം കോവിഡ് മൂലമാണെന്ന് ജില്ലാ കലക്ടര്‍ സ്ഥിരീകരിച്ചു.

11 പേരാണ് ഇതര സംസ്ഥാനത്ത് നിന്നും വന്നത്. അഞ്ചുപേരുടെ യാത്രാചരിതം ലഭ്യമല്ല. ഒരാള്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ആണ്.

തമിഴ്നാട്ടില്‍ നിന്നും എത്തിയവര്‍

അരിനല്ലൂര്‍ സ്വദേശി(31), മൈനാഗപ്പളളി സ്വദേശി(55), ശങ്കരപുരം സ്വദേശി, കൊല്ലം സ്വദേശി(42), ചെറിയഴീക്കല്‍ സ്വദേശി(19), തലച്ചിറ സ്വദേശി(22), ചെറിയഴീക്കല്‍ സ്വദേശി(50), തേവലക്കര മുളളിക്കാല സ്വദേശി(42), ചെറിയഴീക്കല്‍ സ്വദേശി(44) എന്നിവരാണ്.

ഈസ്റ്റ് കല്ലട സ്വദേശി(26) വെസ്റ്റ് ബംഗാളില്‍ നിന്നും വെളിനല്ലൂര്‍ സ്വദേശി(39) കര്‍ണ്ണാടകയില്‍ നിന്നുമാണ് എത്തിയത്.

ഉറവിടം വ്യക്തമല്ലാത്തവര്‍

വെളിനല്ലൂര്‍ വട്ടപ്പാറ സ്വദേശി(48), വേങ്ങോട് സ്വദേശി(32), ചിതറ സ്വദേശിനി(37), തലച്ചിറ സ്വദേശി(13), പളളിമണ്‍ സ്വദേശിനി(75) ജൂലൈ 10ന് മുങ്ങി മരിച്ചു.  അന്തിമ പരിശോധന ഫലം പോസറ്റീവായി ജൂലൈ 22 ന് സ്ഥിരീകരിച്ചു.

ആരോഗ്യ പ്രവര്‍ത്തക

പെരിനാട് സ്വദേശിനി(32)(സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍)

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

വെളിനല്ലൂര്‍ സ്വദേശി(38), ചെറിയ വെളിനല്ലൂര്‍ സ്വദേശി(43), വെളിനല്ലൂര്‍ സ്വദേശി(57), ചിതറ സ്വദേശി(61), ചവറ സ്വദേശി(26), ഇടമുളയ്ക്കല്‍ സ്വദേശി(25), ഉമ്മന്നൂര്‍ സ്വദേശി(30), വെട്ടിക്കവല തലച്ചിറ സ്വദേശിനി(1), വെട്ടിക്കവല സ്വദേശി(14), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി(6) , വെട്ടിക്കവല സ്വദേശി(13), ആലപ്പാട് സ്വദേശി(16), കൊട്ടാരക്കര സ്വദേശി(36), ചിതറ സ്വദേശി(19), ആലപ്പാട് സ്വദേശി(23), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി(23), ഇട്ടിവ കോട്ടുക്കല്‍ സ്വദേശി(15), തലച്ചിറ സ്വദേശിനി(12), വെട്ടിക്കവല സ്വദേശി(18), വെട്ടിക്കവല സ്വദേശിനി(15), ആലപ്പാട് സ്വദേശി(46), കുമ്മിള്‍ സ്വദേശിനി (21), ഇളമാട് അര്‍ക്കന്നൂര്‍ സ്വദേശി(21), ചടയമംഗലം സ്വദേശി(53), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി(19), ചടയമംഗലം സ്വദേശിനി(14), കുലശേഖരപുരം സ്വദേശിനി(11), വെട്ടിക്കവല സ്വദേശിനി(72), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (20), ആലപ്പാട് സ്വദേശി(19), വെളിനല്ലൂര്‍ സ്വദേശിനി(38), കടയ്ക്കല്‍ സ്വദേശി (74), ആലപ്പാട് സ്വദേശി(66), ചിതറ വേങ്ങോട് സ്വദേശി(5), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി(8), കൊല്ലം പുളിയില സ്വദേശിനി(19), കൊട്ടാരക്കര സ്വദേശിനി(27), ആലപ്പാട് സ്വദേശിനി(16), ആലപ്പാട് സ്വദേശി(48), ആലപ്പാട് സ്വദേശിനി(47), വെളിനല്ലൂര്‍ വേങ്ങോട് സ്വദേശി(8), വെട്ടിക്കവല സ്വദേശി(55), വെട്ടിക്കവല സ്വദേശി(55), ഇടമുള്ക്കല്‍ തടിക്കാട് സ്വദേശിനി(46), ചടയമംഗലം സ്വദേശി(69), ആലപ്പാട് സ്വദേശിനി(20), തലച്ചിറ സ്വദേശിനി(35), വെളിനല്ലൂര്‍ മരുതമണ്‍പളളി സ്വദേശിനി(24), വെളിനല്ലൂര്‍ സ്വദേശി(37), തെക്കുംഭാഗം സ്വദേശി(19), വെട്ടിക്കവല പനവേലി സ്വദേശിനി(40), വെട്ടിക്കവല സ്വദേശി(16), വെളിനല്ലൂര്‍ വേങ്ങോട് സ്വദേശി(63), കുളത്തൂപ്പുഴ വില്ലുമല സ്വദേശി(20), കുമ്മിള്‍ സ്വദേശിനി(48), ഓച്ചിറ പായിക്കുഴി സ്വദേശി(70), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി(59), കുളത്തൂപ്പുഴ സ്വദേശി(53), കൊല്ലം വട്ടപ്പാറ സ്വദേശി(49), വെളിനല്ലൂര്‍ കാരാളിക്കോണം സ്വദേശി(42), ചിതറ സ്വദേശി(42), ആലപ്പാട് സ്വദേശിനി(63), തൊടിയൂര്‍ മുഴങ്ങോടി സ്വദേശി(20), ഓടനാവട്ടം സ്വദേശിനി(32), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി(62), ചടയമംഗലം പോരേടം സ്വദേശി(56), ഇട്ടിവ സ്വദേശിനി(19), ആലപ്പാട് സ്വദേശി(58), കടയ്ക്കല്‍ സ്വദേശി (82), ഇട്ടിവ സ്വദേശിനി(52), ഇളമാട് സ്വദേശി(54), ഇളമാട് സ്വദേശി(60), ഇളമാട് സ്വദേശിനി(40), ഇളമാട് സ്വദേശി(13) , ചിതറ സ്വദേശി(33), ഏരൂര്‍ സ്വദേശി(46), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി(32), കൊട്ടാരക്കര സ്വദേശിനി(40), വെളിനല്ലൂര്‍ റോഡുവിള സ്വദേശിനി(52), ചവറ സ്വദേശിനി(19), ചിതറ സ്വദേശി(2), കുലശേഖരപുരം സ്വദേശി(38), കുലശേഖരപുരം സ്വദേശിനി(4), തലച്ചിറ സ്വദേശി(54), തലച്ചിറ സ്വദേശി(32), കുളത്തൂപ്പുഴ സ്വദേശി(54), കൊട്ടാരക്കര സ്വദേശിനി(62), ചടയമംഗലം സ്വദേശിനി(67), ആലപ്പാട് സ്വദേശിനി(7), പൂയപ്പളളി സ്വദേശി(26), ഏരൂര്‍ സ്വദേശി(35), ചിതറ സ്വദേശി(27), ചിതറ സ്വദേശി(27), ചിതറ സ്വദേശി(45), വെളിനല്ലൂര്‍ സ്വദേശി(42), കുലശേഖരപുരം സ്വദേശിനി(31), ഇളമാട് സ്വദേശിനി(40), കുളത്തൂപ്പുഴ സ്വദേശി(27), ഇളമാട് സ്വദേശി(57), ഏരൂര്‍ സ്വദേശിനി(44), ഇട്ടിവ സ്വദേശി(35), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി(38), തലച്ചിറ സ്വദേശിനി(17), ആലപ്പാട് സ്വദേശി(47), കുമ്മിള്‍ സ്വദേശി(55), ആലപ്പാട് സ്വദേശിനി(68), ചടയമംഗലം സ്വദേശി(24), ഇടമുളയ്ക്കല്‍ സ്വദേശി(23), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി(22), വെട്ടിക്കവല സ്വദേശി(58), ശാസ്താംകോട്ട സ്വദേശിനി(54), ചടയമംഗലം സ്വദേശി(54), ചടയമംഗലം സ്വദേശി(54), ചിതറ സ്വദേശി(25), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി(60).

നിലവില്‍ ആകെ രോഗബാധിതര്‍ - 682, ഇന്നലെ രോഗമുക്തി നേടിയവര്‍ - 13, ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്  - 7443, ഇന്നലെ ഗൃഹനിരീക്ഷണം  പൂര്‍ത്തിയാക്കിയവര്‍  - 614, ആകെ കരുതല്‍ നിരീക്ഷണത്തിലുള്ളവര്‍ - 8153, ഗൃഹനിരീക്ഷണത്തിലായവര്‍  - 487, ആശുപത്രി നിരീക്ഷണത്തിലായവര്‍ - 133, ആകെ ശേഖരിച്ച സാമ്പിളുകള്‍ - 23332, രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം - 4665, സെക്കന്ററി സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം - 1671.

ആംബുലന്‍സ് സേവനങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍ - 7594040759. കോവിഡ് കണ്‍ട്രോള്‍ റൂം നമ്പര്‍ - 0474-2797609, 8589015556