ഗതാഗതം നിരോധിച്ചു

post

കൂമുളളി മുതല്‍ കന്നൂര്‍ വരെ റോഡ് ടാറിങ്ങ് പ്രവൃത്തി ആരംഭിക്കുതിനാല്‍ ഫെബ്രുവരി രണ്ട് മുതല്‍ 20 വരെ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു.

ഗതാഗത നിയന്ത്രണം

കോഴിക്കോട് പൂവാട്ടുപറമ്പ് - കോട്ടായിതാഴം റോഡില്‍ പുളിക്കല്‍താഴത്ത് കല്‍വെര്‍ട് പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 30 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ ബസ്, ഭാരമേറിയ മറ്റ് വാഹനങ്ങള്‍ എന്നിവ കോട്ടായിത്താഴത്ത് നിന്നും പുളിക്കല്‍താഴം പെരുവയല്‍ വഴിയും തിരിച്ചും പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.