ജലവിതരണം മുടങ്ങും

post

കൊടുവള്ളി നഗരസഭയില്‍ കേരള വാട്ടര്‍ അതോറിറ്റിക്ക് കീഴിലെ നടമ്മല്‍കടവ് പമ്പ്ഹൗസിന്റെ കിണര്‍ വൃത്തിയാക്കല്‍ നടക്കുന്നതിനാല്‍ ജനുവരി എട്ട് മുതല്‍ 11 വരെ ജലവിതരണം പൂര്‍ണമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയര്‍ അറിയിച്ചു.