ഗതാഗതം നിരോധിച്ചു

post

ചേളന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ചെലപ്രം-ഓളോപ്പാറ-പൊറോത്ത്താഴം റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ 17 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.