കുടിവെള്ള വിതരണം മുടങ്ങും

post

മാവൂര്‍ ജലശുദ്ധീകരണശാലയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശനിയാഴ്ച (ഡിസംബര്‍ 6) രാവിലെ മുതല്‍ മെഡിക്കല്‍ കോളേജും പരിസരപ്രദേശവും, കോവൂര്‍, മുണ്ടിക്കല്‍താഴം, കാളാണ്ടിത്താഴം, പൊക്കുന്ന്, പൊന്നംകോട്കുന്ന്, ഇരിങ്ങാടന്‍പള്ളി, നടപ്പാലം, ഒഴുക്കര, വെള്ളിപ്പറമ്പ്, കോവൂര്‍ എം.എല്‍.എ റോഡ്, നെയ്ത്തുകുളങ്ങര, സൈബര്‍ പാര്‍ക്ക്, മായനാട്, ദേവഗിരി, ചേവായൂര്‍, മഠത്തില്‍മുക്ക്, പൂവങ്ങല്‍, ഗുരുവായൂരപ്പന്‍ കോളേജ്, ചിപ്പിലിപ്പാറ, ചേവായൂര്‍ ഗ്രൗണ്ട് എന്നീ സ്ഥലങ്ങളില്‍ കുടിവെള്ള വിതരണം പൂര്‍ണമായി മുടങ്ങുമെന്ന് അസി. എന്‍ജിനീയര്‍ അറിയിച്ചു.