മണപ്പള്ളി ജംഗ്ഷനില്‍ നവംബര്‍ 17 മുതല്‍ ഗതാഗതനിയന്ത്രണം
കൊല്ലം കരുനാഗപ്പള്ളി-കുന്നത്തൂര്‍ താലൂക്കുകളുടെ ജലവാഹകകുഴലുകളുടെ ബന്ധിപ്പിക്കല്‍പ്രവൃത്തി പുനരാരംഭിക്കുന്നതിനാല്‍ നവംബര്‍ 17 മുതല്‍ 19 വരെ മണപ്പള്ളി ജംഗ്ഷനില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജല അതോറിറ്റി പ്രോജക്ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.










