കുടുംബാരോഗ്യകേന്ദ്രത്തില്‍ ശുചീകരണ തൊഴിലാളി തസ്തികയിൽ ഒഴിവ്
കൊല്ലം ഇളമാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥനത്തില്‍ ശുചീകരണ തൊഴിലാളിയെ നിയമിക്കുന്നതിന് നവംബര്‍ ഏഴ് രാവിലെ 10ന് അഭിമുഖം നടത്തും. ഫോണ്‍: 0474 2968389.










