കോഴിക്കോട്-മാവൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം
കോഴിക്കോട്-മാവൂര്‍ റോഡില്‍ ആനക്കുഴി മുതല്‍ ചെറൂപ്പ വരെയുള്ള ഭാഗങ്ങളില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ 12 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം ഭാഗികമായി നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.










