ഡെലിഗേറ്റ് പാസ് വിതരണോദ്ഘാടനം ഒക്ടോബർ 15ന്

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണോദ്ഘാടനം ഒക്ടോബർ 15 ബുധനാഴ്ച്ച വൈകീട്ട് മൂന്ന് മണിക്ക് ഹോട്ടൽ പേൾവ്യുവിൽ നടക്കും. തുടർന്ന് നാല് മണി മുതൽ ലിബർട്ടി തിയേറ്ററിലെ ഡെലിഗേറ്റ് സെല്ലിൽവെച്ച് ഡെലിഗേറ്റ് പാസ്സ് വിതരണം ചെയ്യും.