ആരോഗ്യവകുപ്പിൽ മെഡിക്കൽ ഓഫീസർ നിയമനം; അഭിമുഖം ഓഗസ്റ്റ് 12ന്

കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിന് ഓഗസ്റ്റ് 12ന് രാവിലെ 10ന് കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖം നടത്തും. യോഗ്യത: എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷന്‍. സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0495 2370494