യു.ജി, പി.ജി കോഴ്‌സുകൾ; അപേക്ഷ ക്ഷണിച്ചു

post

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ യുജിസി-ഡിഇബി അംഗീകൃത നാല് / മൂന്ന് വർഷ യുജി, രണ്ട് വർഷ പി.ജി, സർട്ടിഫിക്കറ്റ് പ്രോഗ്രാം കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. http://stp.sgou.ac.in ലിങ്ക് വഴി സെപ്തംബർ 10 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.sgou.ac.in, ഇ മെയിൽ: admission25@sgou.ac.in, ഫോൺ: 9188909901, 9188909902, 9188909903