എഐ ഓൺലൈൻ കോഴ്‌സ്

കുണ്ടറ ഐ.എച്ച്.ആർ.ഡി എക്‌സറ്റെൻഷൻ സെന്ററിൽ ജൂലൈ ഒമ്പത് മുതൽ 15 വരെ നടത്തുന്ന ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ ഓൺലൈൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. രജിസ്‌ട്രേഷൻ ഫീസ് 750 രൂപയും ജി.എസ്.റ്റിയും. ഫോൺ: 8547005090.