സിസിടിവി ക്യാമറ ഇന്‍സ്റ്റളേഷന്‍ ആന്‍ഡ് സര്‍വീസിംഗ് പരിശീലനം; അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് മാത്തറയിലെ കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 13 ദിവസത്തെ സൗജന്യ സിസിടിവി ക്യാമറ ഇന്‍സ്റ്റളേഷന്‍ ആന്‍ഡ് സര്‍വീസിങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 18-45. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തയതി ജൂണ്‍ 23. ഫോണ്‍: 9447276470.