കമ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ പരിശീലനം: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പ് ട്രെയ്സ് പദ്ധതിയില്‍ കമ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം (എംഎസ്ഡബ്ല്യു) നേടിയ പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 0495 2370379, 2370657.