വനിതാ കമ്മീഷന്‍ അദാലത്ത് 17 ന് കോഴിക്കോട്ട്

കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന കോഴിക്കോട് ജില്ലാതല അദാലത്ത് 2025 ഫെബ്രുവരി 17 ന് നടക്കും. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.