കുടിശ്ശിക അടച്ചു തീർക്കണം

post

വാട്ടർ അതോറിറ്റിയുടെ കോഴിക്കോട് ഡിവിഷനു കീഴിലുള്ള ഉപഭോക്താക്കൾ മാർച്ച് 31നു മുൻപായി മുഴുവൻ കുടിശ്ശികയും അടച്ച് തീർക്കാൻ നിർദ്ദേശം. വാട്ടർ ചാർജ് കുടിശ്ശിക വീഴ്ച വരുത്തുകയോ കേടായ മീറ്റർ പുനഃസ്ഥാപിക്കാത്തതോ ആയ മുഴുവൻ കണക്ഷനുകളും ഇനിയൊരു മുന്നറിയിപ്പില്ലാതെ വിച്ഛേദിക്കുന്നതായിരിക്കുമെന്ന് എക്സിക്യൂട്ടീവ് എൻഞ്ചിനീയർ അറിയിച്ചു.