ജില്ലയില്‍ 252 പേര്‍ക്ക് കൂടി കോവിഡ്

post

കാസര്‍കോട്: ഇന്നലെ ജില്ലയില്‍ 252 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 247 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 210 പേര്‍ക്കാണ് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ. വി. രാംദാസ് പറഞ്ഞു. 

നിരീക്ഷണത്തിലുള്ളത് 4,443 പേര്‍

വീടുകളില്‍ 3,407 പേരും സ്ഥാപനങ്ങളില്‍ 1,036 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4,443 പേരാണ്. പുതിയതായി 299 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1,342 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍.ടി.പി.സി.ആര്‍. 294, ആന്റിജന്‍ 1,048). 330 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 215 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 225 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 81 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

9,891 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 699 പേര്‍ വിദേശത്ത് നിന്നെത്തിയവരും 529  പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 8,660 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 7,566 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 78 ആയി. 2,247 പേരാണ് നിലവില്‍ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1,130 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു.

കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: 

ഈസ്റ്റ് എളേരി - 4

ഉദുമ - 18

തൃക്കരിപ്പൂര്‍ - 5

ചെങ്കള - 11

മീഞ്ച - 1

മധൂര്‍ - 11

ചെമ്മനാട് - 14

മംഗല്‍പാടി - 7

വെസ്റ്റ് എളേരി - 5

പള്ളിക്കര - 10

അജാനൂര്‍ - 28

ചെറുവത്തൂര്‍ - 2

കുമ്പള - 13

കാസര്‍കോട് - 30

കുംബഡാജെ - 1

പുല്ലൂര്‍ പെരിയ - 10

കാഞ്ഞങ്ങാട് - 20

പിലിക്കോട് - 2

വലിയപറമ്പ - 11

പടന്ന - 3

പൈവളിഗെ - 5

കിനാനൂര്‍-കരിന്തളം 7

മൊഗ്രാല്‍-പുത്തൂര്‍ - 4

പുത്തിഗെ - 2

കാറഡുക്ക - 1

കോടോം-ബേളൂര്‍ - 3

മഞ്ചേശ്വരം - 4

കുറ്റിക്കോല്‍ - 2

ബേഡഡുക്ക - 10

പനത്തടി - 1

കള്ളാര്‍ - 1

ദേലംപാടി - 2

ബദിയഡുക്ക - 2

മുളിയാര്‍ - 2

കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: 

കാഞ്ഞങ്ങാട് - 32

പുല്ലൂര്‍ പെരിയ - 1

ഉദുമ - 10

അജാനൂര്‍ - 21

കാറഡുക്ക - 1

ദേലംപാടി - 3

മുളിയാര്‍ - 10

നീലേശ്വരം - 16

കുമ്പള - 3

മംഗല്‍പാടി16

മഞ്ചേശ്വരം - 6

കിനാനൂര്‍ -  കരിന്തളം - 21

മധൂര്‍ - 2

കാസര്‍കോട് - 16

ചെമ്മനാട് - 3

കള്ളാര്‍ - 3

കയ്യൂര്‍ - ചീമേനി - 2

മടിക്കൈ - 5

പള്ളിക്കര - 5

പിലിക്കോട് - 5

ബദിയഡുക്ക - 7

പടന്ന - 3

ചെറുവത്തൂര്‍ - 3

തൃക്കരിപ്പൂര്‍ - 3

കോടോം - ബേളൂര്‍ - 2

ബേബഡുക്ക - 2

പുത്തിഗെ - 2

മൊഗ്രാല്‍ പുത്തൂര്‍- 1

ഈസ്റ്റ് എളേരി - 1

ചെങ്കള - 1

ബളാല്‍ - 4