puthuyuga keralam side

വികസന-ക്ഷേമ പ്രവർത്തനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ വേഗത്തിലും കാര്യക്ഷമമായും ജനങ്ങളിലെത്തിക്കുകയും ഭരണനടപടികളുടെ കൃത്യമായ നിർവഹണം ഉറപ്പാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ കേരളം സർക്കാർ നടപ്പാക്കിയ നൂറുദിന കർമപദ്ധതി വികസന പ്രവർത്തനങ്ങൾക്ക് പുതുവേഗവും സുതാര്യതയുമാണ് നൽകിയത്. 2026 ജൂലൈ 1ന് ആരംഭിച്ച് ഒക്ടോബർ 9 വരെയുള്ള നൂറുദിനങ്ങൾ പിന്നിടുമ്പോൾ, 588 പദ്ധതികളിൽ 568 എണ്ണവും പൂർത്തീകരിച്ചു....

Click heare to read more