ജില്ലയില്‍ 146 പേര്‍ക്ക് കൂടി കോവിഡ്; 147 പേര്‍ രോഗമുക്തരായി

post

പത്തനംതിട്ട:  ജില്ലയില്‍ ഇന്നലെ 146 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 102 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

വിദേശത്തുനിന്ന് വന്നവര്‍

1) കുവൈറ്റില്‍ നിന്നും എത്തിയ കുറ്റപ്പുഴ സ്വദേശിനി (55). 

2) കുവൈറ്റില്‍ നിന്നും എത്തിയ കുറ്റപ്പുഴ സ്വദേശി (65). 

3) മസ്‌ക്കറ്റില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശിനി (29). 

4) കുവൈറ്റില്‍ നിന്നും എത്തിയ പയ്യനാമണ്‍ സ്വദേശി (32). 

5) ഖത്തറില്‍ നിന്നും എത്തിയ വളളംകുളം സ്വദേശി (25). 

6) അബുദാബിയില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശി (42). 

7) സൗദിയില്‍ നിന്നും എത്തിയ മൈലപ്ര സ്വദേശിനി (33). 

8) സൗദിയില്‍ നിന്നും എത്തിയ മൈലപ്ര സ്വദേശി (57). 

9) സൗദിയില്‍ നിന്നും എത്തിയ മൈലപ്ര സ്വദേശിനി (47). 

10) ഷാര്‍ജയില്‍ നിന്നും എത്തിയ ചുരുളിക്കോട് സ്വദേശിനി (29). 

11) സൗദിയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (52). 

12) സൗദിയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിനി (64). 

13) സൗദിയില്‍ നിന്നും എത്തിയ നാരങ്ങാനം സ്വദേശി (59). 

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍

14) കല്‍ക്കട്ടയില്‍ നിന്നും എത്തിയ മടത്തുംമൂഴി സ്വദേശി (30).

15) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ചിറ്റൂര്‍ മുക്ക് സ്വദേശി (37). 

16) നാഗാലന്റില്‍ നിന്നും എത്തിയ പളളിക്കല്‍ സ്വദേശി (34). 

17) ഹൈദരാബാദില്‍ നിന്നും എത്തിയ ഓമല്ലൂര്‍ സ്വദേശി (23). 

18) റായ്പ്പൂരില്‍ നിന്നും എത്തിയ കോഴഞ്ചേരി സ്വദേശിനി (23). 

19) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ തടിയൂര്‍ സ്വദേശി (31). 

20) ഗുജറാത്തില്‍ നിന്നും എത്തിയ മണക്കാല സ്വദേശി (33). 

21) ഡല്‍ഹിയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശി (20). 

22) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിനി (24). 

23) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിനി (55). 

24) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശി (62). 

25) കല്‍ക്കട്ടയില്‍ നിന്നും എത്തിയ മടത്തുംമൂഴി സ്വദേശി (39).

26) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ റാന്നി സ്വദേശി (56). 

27) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ റാന്നി സ്വദേശിനി (60). 

28) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ചിറ്റൂര്‍ മുക്ക് സ്വദേശി (2). 

29) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ചിറ്റൂര്‍ മുക്ക് സ്വദേശി (5). 

30) പഞ്ചാബില്‍ നിന്നും എത്തിയ തണ്ണിത്തോട് സ്വദേശി (43). 

31) ബാംഗ്ലൂരില്‍ നിന്നും എത്തിയ ചെന്നീര്‍ക്കര സ്വദേശി (20). 

32) ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ ഓമല്ലൂര്‍ സ്വദേശി (25). 

33) ബാംഗ്ലൂരില്‍ നിന്നും എത്തിയ മേലേവെട്ടിപ്രം സ്വദേശി (54). 

34) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (24). 

35) ബാംഗ്ലൂരില്‍ നിന്നും എത്തിയ മേലേവെട്ടിപ്രം സ്വദേശിനി (42). 

36) ബാംഗ്ലൂരില്‍ നിന്നും എത്തിയ മൈലപ്ര സ്വദേശി (25). 

37) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പത്തനംതിട്ട, അഴൂര്‍ സ്വദേശി (38). 

38) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പത്തനംതിട്ട, അഴൂര്‍ സ്വദേശിനി (25). 

39) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിനി (26). 

40) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (32). 

41) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കുമ്പഴ സ്വദേശി (11). 

42) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മല്ലപ്പുഴശ്ശേരി സ്വദേശിനി (23). 

43) ഡല്‍ഹിയില്‍ നിന്നും എത്തിയ പുന്നയ്ക്കാട് സ്വദേശിനി (47). 

44) ബാംഗ്ലൂരില്‍ നിന്നും എത്തിയ കൈപ്പട്ടൂര്‍ സ്വദേശിനി (21). 

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍ 

45) പത്തനംതിട്ട സ്വദേശിനി (23). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

46) കടപ്ര സ്വദേശിനി (30). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

47) വടശ്ശേരിക്കര സ്വദേശി (55). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

48) കുറ്റപ്പുഴ സ്വദേശി (39). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

49) കുമ്പഴ സ്വദേശിനി (64). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

50) കുറിച്ചുമുട്ടം സ്വദേശിനി (45). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

51) കല്ലറ സ്വദേശി (41). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

52) കുമ്പഴ സ്വദേശി (46). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

53) നെല്ലിമുകള്‍ സ്വദേശി (41). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

54) വയല സ്വദേശി (31). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

55) പത്തനംതിട്ട സ്വദേശിനി (21). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

56) കടമ്പനാട് സ്വദേശി (28). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

57) അടൂര്‍, മൂന്നാളം സ്വദേശിനി (56). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

58) നെടുമ്പ്രം സ്വദേശി (46). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

59) കാട്ടൂര്‍പേട്ട സ്വദേശി (48). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

60) പെരിങ്ങനാട് സ്വദേശി (18). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

61) പെരിങ്ങനാട് സ്വദേശിനി (70). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

62) പെരിങ്ങനാട് സ്വദേശിനി (46). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

63) പെരിങ്ങനാട് സ്വദേശി (50). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

64) പെരിങ്ങനാട് സ്വദേശിനി (40). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

65) പെരിങ്ങനാട് സ്വദേശി (14). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

66) പെരിങ്ങനാട് സ്വദേശിനി (21). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

67) പെരിങ്ങനാട് സ്വദേശിനി (44). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

68) വയല സ്വദേശി (31). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

69) വയല സ്വദേശി (24). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

70) വയല സ്വദേശി (10). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

71) വയല സ്വദേശി (13). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

72) വയല സ്വദേശിനി (38). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

73) ഏഴംകുളം സ്വദേശി (46). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

74) മണക്കാല സ്വദേശി (64). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

75) പഴകുളം സ്വദേശിനി (54). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

76) കൊടുമണ്‍ സ്വദേശി (18). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

77) പഴകുളം സ്വദേശിനി (46). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.

78) പഴകുളം സ്വദേശി (23). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

79) കൂടല്‍ സ്വദേശി (50). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

80) തിരുവല്ല സ്വദേശിനി (34). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

81) മഞ്ഞാടി സ്വദേശിനി (58). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

82) വളളംകുളം സ്വദേശി (9). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

83) വളളംകുളം സ്വദേശി (9). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

84) വളളംകുളം സ്വദേശിനി (74). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

85) എഴുമറ്റൂര്‍ സ്വദേശി (15). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

86) തിരുവല്ല സ്വദേശിനി (6). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

87) അടൂര്‍ സ്വദേശി (4). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

88) അടൂര്‍ സ്വദേശിനി (51). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

89) വലഞ്ചുഴി സ്വദേശി (69). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

90) വായ്പ്പൂര്‍ സ്വദേശിനി (52). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

91) വായ്പ്പൂര്‍ സ്വദേശിനി (63). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

92) ആഞ്ഞിലിത്താനം സ്വദേശിനി (29). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

93) ആഞ്ഞിലിത്താനം സ്വദേശി (32). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

94) കീക്കോഴൂര്‍ സ്വദേശിനി (35). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

95) ആഞ്ഞിലിത്താനം സ്വദേശിനി (20). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

96) പുല്ലുപ്രം സ്വദേശിനി (46). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

97) പുല്ലുപ്രം സ്വദേശി (50). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

98) വടശ്ശേരിക്കര സ്വദേശി (25). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

99) ആഞ്ഞിലിത്താനം സ്വദേശിനി (45). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

100) പുല്ലുപ്രം സ്വദേശി (27). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

101) പാടിമണ്‍ സ്വദേശിനി (20). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

102) പുല്ലുപ്രം സ്വദേശിനി (21). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

103) ചെറുകുളഞ്ഞി സ്വദേശി (31). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

104) ചെറുകുളഞ്ഞി സ്വദേശി (22). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

105) ചെറുകുളഞ്ഞി സ്വദേശിനി (29). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

106) ചെറുകുളഞ്ഞി സ്വദേശി (23). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

107) പുല്ലുപ്രം സ്വദേശിനി (10). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

108) പുല്ലുപ്രം സ്വദേശിനി (76). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

109) മുടിയൂര്‍കോണം സ്വദേശിനി (25). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

110) മല്ലശ്ശേരി സ്വദേശിനി (37). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

111) കൊറ്റനാട് സ്വദേശിനി (43). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

112) കൊറ്റനാട് സ്വദേശി (51). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

113) കൊറ്റനാട് സ്വദേശിനി (17). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

114) ആഞ്ഞിലിത്താനം സ്വദേശി (70). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

115) വെളളപ്പാറ സ്വദേശിനി (3). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

116) വെളളപ്പാറ സ്വദേശി (34). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

117) വെളളപ്പാറ സ്വദേശി (59). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

118) വെളളപ്പാറ സ്വദേശിനി (30). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

119) പൂങ്കാവ് സ്വദേശി (24). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

120) മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി (24). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

121) അങ്ങാടിക്കല്‍ സ്വദേശിനി (38). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

122) ഇടത്തിട്ട സ്വദേശിനി (47). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

123) കോന്നി, മങ്ങാരം സ്വദേശി (64). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

124) മൂത്തൂര്‍ സ്വദേശിനി (24). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

125) വലഞ്ചുഴി സ്വദേശിനി (53). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

126) പത്തനംതിട്ട സ്വദേശി (60). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

127) കുമ്പഴ സ്വദേശി (46). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

128) ചെന്നീര്‍ക്കര സ്വദേശിനി (44). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

129) കോഴഞ്ചേരി സ്വദേശിനി (20). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

130) കോയിപ്രം സ്വദേശിനി (55). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

131) കുളത്തുമണ്‍ സ്വദേശിനി (21). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

132) കോന്നി, മങ്ങാരം സ്വദേശിനി (61). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

133) കടമ്പനാട് സ്വദേശി (20). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

134) ആഞ്ഞിലിത്താനം സ്വദേശിനി (58). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

135) ആഞ്ഞിലിത്താനം സ്വദേശി (60). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

136) കുറ്റൂര്‍ സ്വദേശി (53). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

137) മുളക്കുഴ സ്വദേശി (65). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

138) അടൂര്‍ സ്വദേശിനി (24). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

139) തിരുവല്ല സ്വദേശിനി (48). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

140) കോട്ടയം സ്വദേശി (48). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

141) കല്ലറ സ്വദേശി (52). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

142) കവിയൂര്‍ സ്വദേശിനി (45). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

143) കവിയൂര്‍ സ്വദേശിനി (63). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

144) പന്തളം സ്വദേശി (34). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

145) പ്രമാടം സ്വദേശി (24). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

146) പെരിങ്ങനാട് സ്വദേശി (6). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇതുവരെ ആകെ 4952 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 3264 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്നലെ ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. 07.09.2020ല്‍ രോഗബാധിതനായ തിരുവല്ല സ്വദേശി (72) 14.09.2020ല്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. രക്താതിസമ്മര്‍ദ്ദം, പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് ചികിത്സയില്‍ ആയിരുന്നു. കോവിഡ്19 മൂലം ജില്ലയില്‍ ഇതുവരെ 32 പേര്‍ മരിച്ചു. കൂടാതെ കോവിഡ് ബാധിതരായ മൂന്നുപേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചിട്ടുണ്ട്. 

ഇന്നലെ 147 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 3968 ആണ്. പത്തനംതിട്ട ജില്ലക്കാരായ 949 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 925 പേര്‍ ജില്ലയിലും 24 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 162 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 113 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 90 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 86 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളേജ് സിഎഫ്എല്‍ടിസിയില്‍ 160 പേരും, പത്തനംതിട്ട ജിയോസിഎഫ്എല്‍ടിസിയില്‍ 87 പേരും, പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസിയില്‍ 82 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 46 പേരും ഐസൊലേഷനില്‍ ഉണ്ട്. 

ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കോവിഡ്19 ബാധിതരായ 104 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 77 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 1007 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്നലെ പുതിയതായി 131 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. 

ജില്ലയില്‍ 10,915 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1941 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2232 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്നലെ തിരിച്ചെത്തിയ 132 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ 199 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 15,088 പേര്‍ നിരീക്ഷണത്തിലാണ്.