ജില്ലയില്‍ ഇന്നലെ 52 പേര്‍ക്ക് കൊവിഡ്

post

ഇന്നലെ : ജില്ലയില്‍ 52 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11 പേര്‍ വിദേശത്ത് നിന്നും 7 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 30പേര്‍ക്ക് സമ്പര്‍ക്ക ത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. രണ്ടുപേര്‍ നൂറനാട് ITBP ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. 

1. ദുബായില്‍ നിന്നും ജൂണ്‍ 30ന് എത്തിയ 26 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി

2. ഒമാനില്‍ നിന്നും ജൂലൈ മൂന്നിന് എത്തിയ 44 വയസ്സുള്ള ചന്തിരൂര്‍ സ്വദേശി.

3.  സൗദിയില്‍ നിന്നും ജൂലൈ ഒന്നിന് എത്തിയ അമ്പത്തി മൂന്ന് വയസ്സുള്ള ചന്തിരൂര്‍ സ്വദേശി. 

4. ഖത്തറില്‍ നിന്നും ജൂലൈ മൂന്നിന് എത്തിയ 58 വയസ്സുള്ള ചേര്‍ത്തല സ്വദേശി. 

5. കുവൈത്തില്‍ നിന്നും ജൂണ്‍ 24ന് എത്തിയ 43 വയസ്സുള്ള കായംകുളം സ്വദേശി. 

6. കുവൈറ്റില്‍ നിന്നും എത്തിയ 34 വയസ്സുള്ള എടത്വ സ്വദേശി. 

7. കുവൈറ്റില്‍ നിന്നും ജൂണ്‍ 12ന് എത്തിയ 48 വയസ്സുള്ള എടത്വ സ്വദേശി.

8. കിര്‍ഖിസ്താനില്‍  നിന്നുമെത്തിയ 21 വയസ്സുള്ള ബുധനൂര്‍ സ്വദേശി

9. കുവൈറ്റില്‍ നിന്നും എത്തിയ 54 വയസ്സുള്ള പാലമേല്‍ സ്വദേശി. 

10. ദുബായില്‍ നിന്നും എത്തിയ 36 വയസ്സുള്ള ഭരണിക്കാവ് സ്വദേശി.

 11. സൗദിയില്‍ നിന്നും എത്തിയ 33 വയസ്സുള്ള മുതുകുളം സ്വദേശി.

 12. ബാംഗ്ലൂരില്‍ നിന്നും എത്തിയ 58 വയസുള്ള മുതുകുളം സ്വദേശി.

 13. ജമ്മുകാശ്മീരില്‍ നിന്നുമെത്തിയ 39 വയസ്സുള്ള മാരാരിക്കുളം സ്വദേശി. 

14. ഡാര്‍ജിലിങ്ങിലെ നിന്നും ജൂലൈ ആറിന് എത്തിയ 31 വയസ്സുള്ള കരുവാറ്റ സ്വദേശി.

 15. ഡല്‍ഹിയില്‍ നിന്നും എത്തിയ 59 വയസ്സുള്ള എടത്വ സ്വദേശിനി. 

16. ബാംഗ്ലൂരില്‍ നിന്നും എത്തിയ 70 വയസ്സുള്ള താമരക്കുളം സ്വദേശി. 

17. ബോംബെയില്‍ നിന്നും എത്തിയ 20 വയസ്സുള്ള ചെട്ടികുളങ്ങര സ്വദേശിനി. 

18. ബോംബെയില്‍ നിന്നും എത്തിയ 56 വയസ്സുള്ള കുമാരപുരം സ്വദേശിനി.

19-25. ചെല്ലാനം ഹാര്‍ബര്‍ മായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച അവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 7 പള്ളിത്തോട് സ്വദേശികള്‍.

26-37. എഴുപുന്നയിലെ സീഫുഡ് ഫാക്ടറിയില്‍  രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള കോടംതുരുത്ത്, 2 പാണാവള്ളി, 3 കുത്തിയതോട്, 4 പട്ടണക്കാട്, എഴുപുന്ന, ചേര്‍ത്തല സ്വദേശികള്‍.

38-39. നൂറനാട് ഐടിബിപി ക്യാമ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍.

40-43. നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരുടെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് നൂറനാട്,  2 വള്ളികുന്നം സ്വദേശികള്‍

44-46. കായംകുളം മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ച 3 കായംകുളം സ്വദേശികള്‍ .

47&48. കായംകുളം മാര്‍ക്കറ്റുമായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള ഒരു കായംകുളം സ്വദേശിനിയും ഒരു നൂറനാട് സ്വദേശി സ്വദേശിനിയും 

49. എറണാകുളത്ത് ജോലി ചെയ്യുന്ന 39 വയസ്സുള്ള പാതിരപ്പള്ളി സ്വദേശി.

 50. എറണാകുളത്ത് വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 30 വയസ്സുള്ള തുറവൂര്‍ സ്വദേശി

51.  55 വയസ്സുള്ള അന്ധകാരനഴി സ്വദേശി.

52. 40 വയസ്സുള്ള മാവേലിക്കര സ്വദേശി. ഇവരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ആകെ 627 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ട്. 360 പേര്‍ രോഗം മുക്തരായി.