കണ്ടയിന്‍മെന്റ് സോണ്‍

post

കൊല്ലം:  ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും റെഡ് കളര്‍ കോഡഡ് ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റായി നിശ്ചയിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. തൊടിയൂര്‍ ഗ്രാമപഞ്ചായത്തിലെ 5, 13, 15, 23 വാര്‍ഡുകളും ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡും, വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 9, 15 വാര്‍ഡുകളും കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ 13, 15 വാര്‍ഡുകളും ആലപ്പാട് ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡിലും കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി.

കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ നാല്, 23 വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ നീക്കി