ഡി.എൽ.എഡ് (ജനറൽ) : പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

post

മെയ് 2025 – ഡി.എൽ.എഡ് (ജനറൽ) നാലാം സെമസ്റ്റർ റഗുലർ പരീക്ഷയുടെ ഫലം  www.pareekshabhavan.kerala.gov.in  ൽ  പ്രസിദ്ധീകരിച്ചു.