സർക്കാർ ജീവനക്കാർ സ്വത്ത് വിവരം സ്പാർക്കിൽ നൽകണം

2024- ലെ സ്വത്ത് വിവരം സ്പാർക്ക് സോഫ്റ്റ്‌വെയർ മുഖേന ഇനിയും സമർപ്പിക്കാത്ത പാർട്ട് ടൈം ജീവനക്കാരൊഴികെയുള്ള എല്ലാ സർക്കാർ ജീവനക്കാരും സെപ്റ്റംബർ 20 നകം സമർപ്പിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പ് സർക്കുലർ ഇറക്കി.