തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ ബി.ടെക് പ്രവേശനം: സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 14ന്

post

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിങ് കോളേജിൽ ബി.ടെക് പ്രതീക്ഷിത ഒഴുവുകളിലേക്ക് ആഗസ്റ്റ് 14ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ ആവശ്യമായ രേഖകളുമായി രാവിലെ 11ന് മുമ്പായി കോളേജിൽ എത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.gecbh.ac.in .