ജുവനൈൽ ജസ്റ്റിസ് ബോർഡുകളിലും ചൈൽഡ് വെൽഫെയർ കമ്മിറ്റികളിലും അംഗങ്ങളാകാം; അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന്റെ എല്ലാ ജില്ലകളിലെയും ചൈൽഡ് വെൽഫയർ കമ്മിറ്റികളിലേക്കും, ജുവനൈൽ ജസ്റ്റിസ് ബോർഡുകളിലേക്കും ചെയർപേഴ്സൺമാരെയും അംഗങ്ങളെയും നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 18. കൂടുതൽ വിവരങ്ങൾക്ക്: http://wcd.kerala.gov.in .