എടക്കാട്, കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ലെവൽ ക്രോസ്സ് നാല് ദിവസം അടച്ചിടും

ട്രാക്കിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ എടക്കാട്, കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ താഴെ ചൊവ്വ-ആയിക്കര ലെവൽ ക്രോസ്സ് ആഗസ്റ്റ് 11 രാവിലെ എട്ട് മണി മുതൽ ആഗസ്റ്റ് 14 രാത്രി 11 മണി വരെ നാല് ദിവസം അടച്ചിടുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.