ദുരിതാശ്വാസ നിധിയിലേക്ക് 15,000 രൂപ സംഭാവന നല്‍കി

post

പത്തനംതിട്ട : കോഴഞ്ചേരി അന്നാ ഫ്രഷ് ചിക്കന്‍ കട ഉടമസ്ഥ  ഷീബാ ജോണ്‍ 15,000 രൂപ കോവിഡ് 19 പ്രതിരോധ നടപടികള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. ജില്ലാ കളക്ടര്‍ പി.ബി നൂഹ്  ഷീബാ ജോണില്‍ നിന്നും ചെക്ക് ഏറ്റുവാങ്ങി. മകള്‍ പിങ്കി ജിജു പങ്കെടുത്തു.