വനിതാ കമ്മീഷന്‍ സിറ്റിംഗ്: ഒന്‍പത് പരാതികള്‍ തീര്‍പ്പാക്കി

post

സംസ്ഥാന വനിതാ കമ്മീഷന്‍ ജില്ലയില്‍ നടത്തിയ സിറ്റിങില്‍ ഒന്‍പത് കേസുകള്‍ തീര്‍പ്പാക്കി. കമ്മീഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായിയുടെ നേതൃത്വത്തില്‍ നടന്ന സിറ്റിംഗില്‍ 31 പരാതികളാണ് പരിഗണിച്ചത്. ഒരു പരാതിയില്‍ റിപ്പോര്‍ട്ട് തേടി. കൗണ്‍സിലര്‍മാരും വനിതാ കമ്മീഷന്‍, വനിതാ സെല്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു.