ഗതാഗത നിയന്ത്രണം

post

നെല്ലിമുകൾ- തെങ്ങമം റോഡിൽ ഡിസംബർ 18 മുതൽ ടാറിംഗ് നടക്കുന്നതിനാൽ വാഹനഗതാഗതം ഭാഗികമായി നിയന്ത്രിക്കും. കല്ലുകുഴി- തെങ്ങമം റോഡ്, ഇ വി റോഡ്, പളളിക്കൽ -തെങ്ങമം റോഡ്, തെങ്ങമം -മേക്കുന്നുമുകൾ- വെളളച്ചിറ റോഡ് വഴി വാഹനങ്ങൾ പോകണം.


റാന്നി വലിയകാവ് റിസർവ് റോഡിൽ ടാറിംഗ് നടക്കുന്നതിനാൽ ഡിസംബർ 18 മുതൽ 20 വരെ ചെട്ടിമുക്ക് മുതൽ ചിറക്കപ്പടി വരെ ഗതാഗത നിയന്ത്രിക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.