തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2025 : ജില്ലയിലെ പോളിംഗ് ശതമാനം

post

നഗരസഭ

അടൂർ- 63.88 ശതമാനം

പത്തനംതിട്ട-67.87

തിരുവല്ല- 60.84

പന്തളം- 71.28

ബ്ലോക്ക് പഞ്ചായത്ത്

കോയിപ്രം-64.22 ശതമാനം

ഇലന്തൂർ- 66.69

റാന്നി- 66.13

കോന്നി- 67.57

പന്തളം-68.66

പറക്കോട്- 68.29

മല്ലപ്പള്ളി- 67.21

പുളിക്കീഴ്- 66.76

ഗ്രാമപഞ്ചായത്ത്

മല്ലപ്പള്ളി ബ്ലോക്ക്

ആനിക്കാട്- 70.71 ശതമാനം

കവിയൂർ- 71.48

കൊറ്റനാട്- 65.07  

കല്ലൂപ്പാറ- 65.37

കോട്ടാങ്ങൽ-68.49

കുന്നന്താനം- 66.20

മല്ലപ്പള്ളി- 63.89

പുളിക്കീഴ് ബ്ലോക്ക്

കടപ്ര- 63.89 ശതമാനം

കുറ്റൂർ- 65.58

നിരണം- 68.44

നെടുമ്പ്രം- 70.97

പെരിങ്ങര- 67.45

കോയിപ്രം ബ്ലോക്ക്

അയിരൂർ- 64.82 ശതമാനം,

ഇരവിപേരൂർ- 63.71

കോയിപ്രം- 62.34

തോട്ടപ്പുഴശേരി- 65.28

എഴുമറ്റൂർ- 63.93

പുറമറ്റം- 64.14

ഇലന്തൂർ ബ്ലോക്ക്

ഓമല്ലൂർ- 70.27 ശതമാനം

ചെന്നീർക്കര- 66.70

ഇലന്തൂർ- 66.34

ചെറുകോൽ- 64.53

കോഴഞ്ചേരി- 66

മല്ലപ്പുഴശേരി- 67.18

നാരാങ്ങാനം- 65.09

റാന്നി ബ്ലോക്ക്

റാന്നി പഴവങ്ങാടി- 61.26 ശതമാനം

റാന്നി- 66.49

റാന്നി അങ്ങാടി- 60.22  

റാന്നി പെരുനാട്- 68.94

വടശേരിക്കര- 67.43

ചിറ്റാർ- 69.68

സീതത്തോട്- 71.24

നാറാണാംമൂഴി- 67.38

വെച്ചൂച്ചിറ- 65.03

കോന്നി ബ്ലോക്ക്

കോന്നി- 67.64 ശതമാനം

അരുവാപ്പുലം- 68.84

പ്രമാടം- 67

മൈലപ്ര- 66.34

വള്ളിക്കോട്- 69.38

തണ്ണിത്തോട്- 64.33

മലയാലപ്പുഴ- 67.56

പന്തളം ബ്ലോക്ക്

പന്തളം തെക്കേക്കര- 71.85 ശതമാനം

തുമ്പമൺ- 67.76

കുളനട- 67.66

ആറന്മുള- 68.42

മെഴുവേലി- 67.18

പറക്കോട് ബ്ലോക്ക്

ഏനാദിമംഗലം- 68.20 ശതമാനം

ഏറത്ത്- 68.92

ഏഴംകുളം- 65.85

കടമ്പനാട്- 68.54

കലഞ്ഞൂർ- 66.18

കൊടുമൺ- 70.92

പള്ളിക്കൽ- 69.69