അധ്യാപക ഒഴിവ്

post

തൊടുപുഴ ഡയറ്റ് ലാബ് യു.പി സ്‌കൂളില്‍ എല്‍.പി.എസ്.എ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തല്‍ താല്‍ക്കാലിക ഒഴിവ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 4ന് രാവിലെ 10.30 മണിക്ക് തൊടുപുഴ, ഇടുക്കി ഡയറ്റ് കാര്യാലയത്തില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 04862 226990