ജില്ലയില്‍ കോവിഡ് രോഗവിമുക്തരുടെ ആകെ എണ്ണം3
 
                                                ആലപ്പുഴ : മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന  ചേര്‍ത്തല താലൂക്ക് സ്വദേശിയുടെ രോഗം ഭേദമായി. ദുബായില്‍ നിന്ന്  വന്ന ' കോവി ഡ് ബാധിതനായ ഇദ്ദേഹത്തിന്റെ  3 സാമ്പിളുകള്‍ നെഗറ്റീവ് ആയതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്. ജില്ലയില്‍ ഇതോടെ കോവി ഡ് രോഗവിമുക്തരുടെ എണ്ണം മൂന്നായി. നിലവില്‍ രണ്ടു പേര്‍ മാത്രമാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.










