തദ്ദേശ തിരഞ്ഞെടുപ്പ്: ഇടുക്കി ജില്ലാ പഞ്ചായത്ത് സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു

post

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടുക്കി ജില്ലാ പഞ്ചായത്തിലെ സംവരണ വാര്‍ഡുകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായി.

ജില്ലാ പഞ്ചായത്തില്‍ തിരഞ്ഞെടുക്കപെട്ട സംവരണ വാര്‍ഡുകളുടെ വിവരങ്ങള്‍

പട്ടികജാതി സ്ത്രീ സംവരണം- വണ്ടിപ്പെരിയാര്‍ 8

പട്ടികജാതി സംവരണം-വെള്ളത്തൂവല്‍ 17 

പട്ടികവര്‍ഗ്ഗ സംവരണം-രാജാക്കാട് 4

സ്ത്രീ സംവരണം -നെടുങ്കണ്ടം 5, പാമ്പാടുംപാറ 6, വണ്ടന്‍മേട് 7, വാഗമണ്‍ 9, മൂലമറ്റം 11, കരിങ്കുന്നം 12, വണ്ണപ്പുറം 14, തോപ്രാംകുടി 15.

സംവരണ വാര്‍ഡുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ ഇടുക്കി ജില്ലയുടെ സൈറ്റില്‍ ലഭിക്കും. https://idukki.nic.in/en/document-category/reservetion-ward-grama-panchayat-en/ .