കണ്ണൂർ-മമ്പറം റോഡിൽ ഗതാഗതം നിരോധിച്ചു

post

കണ്ണൂർ-മമ്പറം റോഡിൽ കീഴ്ത്തള്ളി ആർ ഒ ബിക്ക് താഴെ ഇന്റർലോക്ക് പ്രവൃത്തി നടക്കുന്നതിനാൽ ആഗസ്റ്റ് 16, 17 തീയതികളിൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി കണ്ണൂർ പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു