അസിസ്റ്റന്റ് പ്രൊഫസർ മലയാളം; വാക്ക്-ഇൻ- ഇന്റർവ്യൂ 11ന്

post

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി കണ്ണൂരിന് കീഴിലുള്ള കോസ്റ്റ്യൂം ആന്റ് ഫാഷൻ ഡിസൈനിങ്ങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (ഗസ്റ്റ്)- മലയാളം തസ്തികയിൽ നിയമനം നടത്തുന്നു. ജൂലൈ ഏഴിന് രാവിലെ 11 മണിക്ക് തോട്ടടയിലെ ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിൽ വാക്-ഇൻ-ഇന്റർവ്യൂ നടക്കും. മലയാളത്തിൽ ബിരുദാനന്തര ബിരുദവും, യൂജിസി നെറ്റ് , അധ്യാപന പരിചയവുമുള്ള ഉദ്യോഗാർഥികൾ യോഗ്യതയും പ്രവർത്തി പരിചയവും തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പിയും ബയോഡാറ്റയും സഹിതം എത്തണം. ഫോൺ :0497 2835390