മുദ്രാ കിരണം സിവില്‍ സര്‍വീസ് പരിശീലനം : അഭിരുചി പരീക്ഷ ജൂണ്‍ 28 ന്

post

കേരള സിവില്‍ സര്‍വീസ് അക്കാദമിയുടെ സഹകരണത്തോടെ കണ്ണൂർ മുണ്ടേരി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടപ്പിലാക്കുന്ന മുദ്രാ കിരണം സിവില്‍ സര്‍വീസ് പരിശീലന പരിപാടിക്ക്  അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്കുള്ള അഭിരുചി പരീക്ഷ ജൂണ്‍ 28ന് രാവിലെ 10 മണിക്ക്  സ്‌കൂളില്‍ നടക്കും.അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ അന്നേ ദിവസം രാവിലെ 8.45 ന് സ്‌കൂളില്‍ എത്തണം.