ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജിൽ എൻ ആർ ഐ സീറ്റ് ഒഴിവ്

കരുനാഗപ്പള്ളി ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്, മെക്കാനിക്കൽ എൻജിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് ബ്രാഞ്ചുകളിലേക്ക് എൻ ആർ ഐ സീറ്റ് ഒഴിവുണ്ട്. ജൂൺ 23 ന് സ്പോട്ട് അഡ്മിഷൻ നടത്തും. അപേക്ഷകർ കീം പരീക്ഷ എഴുതേണ്ടതില്ല. അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ ഹാജരാകണം. ഫോൺ: 9446081624, 8547005036.