മത്സ്യത്തൊഴിലാളികൾക്ക് സീ സേഫ്റ്റി കിറ്റ് ; അപേക്ഷ ക്ഷണിച്ചു

post

മത്സ്യത്തൊഴിലാളികൾക്ക് സീ സേഫ്റ്റി കിറ്റിന് അപേക്ഷിക്കാം. വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ ജൂലൈ 15 നകം അതത് മത്സ്യഭവനുകളിൽ ലഭ്യമാക്കണം. ഫോൺ: 0474 2792850.