ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സ്

കെല്‍ട്രോണ്‍ തലശ്ശേരി നോളജ് സെന്ററില്‍ ഒന്നരവര്‍ഷം ദൈർഘ്യമുള്ള ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സിലേക്ക് പ്ലസ് ടു പാസായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം സ്ഥാപനത്തില്‍ നേരിട്ട് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാംനില, സഹാറ സെന്റര്‍, എ.വി.കെ നായര്‍ റോഡ് തലശ്ശേരി എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍-04902321888, 9400096100