ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 16ന് തുടങ്ങുന്ന ബാച്ചിൽ 30 സീറ്റുണ്ട്. www.asapkerala.gov.in വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അവസാന തീയതി ജൂൺ ഏഴ്. ഫോൺ : 9495999688 / 9497289688.