ഭക്ഷ്യോല്പന്ന നിർമ്മാണത്തിൽ സൗജന്യ പരിശീലനം

post

പത്തനംതിട്ട എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം 10 ദിവസത്തെ സൗജന്യ നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍, കേക്ക്, ഫ്രൂട്ട് സാലഡ് , കുക്കീസ്, ഷേക്‌സ്, ചോകൊലെറ്റ്‌സ്, പുഡിങ്‌സ് എന്നിവയുടെ നിര്‍മാണ പരിശീലനം ആരംഭിച്ചു. പ്രായം 18-44. ഫോണ്‍ : 0468 2992293, 0468 2270243.