വനിതാ കമ്മീഷന്‍ അദാലത്ത് 12 ന് പാലക്കാട്ട്

post

കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന പാലക്കാട് ജില്ലാതല അദാലത്ത് 2025 മേയ് 12 ന് നടക്കും. പാലക്കാട് ഗവ. ഗസ്റ്റ് ഹൗസ് ഹാളില്‍ രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.