മോക്ഡ്രിൽ: ജില്ലയിൽ ഇന്ധനവിതരണം മുടങ്ങും

post

സിവിൽ ഡിഫൻസ് മോക്ഡ്രിൽ നടക്കുന്നതിനാൽ ഇന്ന് (മേയ് 07) വൈകിട്ട് നാലു മുതൽ 4.30 വരെ പത്തനംതിട്ട ജില്ലയിലെ പെട്രോൾ പമ്പുകളിൽ പൊലീസ്, ആംബുലൻസ്, അഗ്‌നിരക്ഷാസേന തുടങ്ങിയ അവശ്യ സർവീസ് ഒഴികെയുള്ള വാഹനങ്ങൾക്ക് ഇന്ധന വിതരണം നിർത്തിവയ്ക്കുമെന്ന് ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു.