ഏപ്രിൽ 11 വരെ നഗരസഭാപരിധിയിൽ ജലവിതരണം പൂർണമായി മുടങ്ങും

post

പത്തനംതിട്ട നഗരത്തിൽ കല്ലറക്കടവ് പാലത്തിന് സമീപം ജലഅതോറിറ്റിയുടെ പ്രധാന വിതരണ പൈപ്പ് ലൈനിന്റെ അറ്റകുറ്റപണി നടക്കുന്നതിനാൽ ഏപ്രിൽ 11 വരെ നഗരസഭാപരിധിയിൽ ജലവിതരണം പൂർണമായും തടസപ്പെടുമെന്ന് ജലഅതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.