ഇടക്കുളം- കൊല്ലംപടി റോഡ് നിര്‍മാണം : ഡിസംബര്‍ 30 മുതല്‍ ഏഴു ദിവസത്തേയ്ക്ക് ഗതാഗത നിരോധനം

post

വടശേരിക്കര 15-ാം വാര്‍ഡ് ഇടക്കുളം- അമ്പലംപടി- പുത്തന്‍പുരയ്ക്കല്‍ പടി- കൊല്ലം പടി റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ തിങ്കളാഴ്ച (ഡിസംബര്‍ 30) മുതല്‍ ഏഴു ദിവസത്തേയ്ക്ക് ഗതാഗതം നിരോധിച്ചു