അപേക്ഷ ക്ഷണിച്ചു

post

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്ന 6 മാസത്തെ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, റ്റാലി(3 മാസം), കംപ്യൂട്ടര്‍  ഹാര്‍ഡ്‌വെയര്‍ മെയിന്റനന്‍സ്& നെറ്റ്‌വര്‍ക്കിംഗ് (6 മാസം), ഗാര്‍മെന്റ് മേക്കിംഗ് & ഫാഷന്‍ ഡിസൈനിംഗ്,  കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ നം: 0471 2360611, 8075289889.