നാഷണൽ ഹെല്‍ത്ത് മിഷന് കീഴില്‍ സൈകാട്രിസ്റ്റ് നിയമനം

നാഷണൽ ഹെല്‍ത്ത് മിഷന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ സൈകാട്രിസ്റ്റ് നിയമനം. യോഗ്യത എം.ഡി, സൈകാട്രിക് മെഡിസിന്‍ ഡിപ്ലോമ. പ്രായപരിധി 67. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഡിസംബര്‍ 12 നകം ഡിസ്ട്രിക് പ്രോഗ്രാം മാനേജര്‍, എന്‍.എച്ച്.എം, മെയോസ് ബില്‍ഡിംഗ്, കൈനാട്ടി, കല്‍പ്പറ്റ നോര്‍ത്ത്, 673122 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 04936 202771.