ഓണ്‍-ഗ്രിഡ് സൌരോര്‍ജ്ജനിലയം സ്ഥാപിക്കാൻ സബ്സിഡി

post

സബ്സിഡിയോടെ ഓണ്‍-ഗ്രിഡ് സൌരോര്‍ജ്ജനിലയം സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 40 ശതമാനം സബ്സിഡി അനെര്‍ട്ട് വഴി നല്‍കും. ആധാര്‍കാര്‍ഡ്, വൈദ്യുതിബില്ലിന്റെ പകര്‍പ്പ് എന്നിവ രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ കൊണ്ടുവരണം. വെബ്‌സൈറ്റ് : www.buymysun.com. രജിസ്ട്രഷേന്‍ ഫീസ് സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് : ഈ-മെയില്‍ pathanamthitta@anert.in. ഫോണ്‍ : 0468 2224096, 9188119403.